Skip to content
ThuthiThuthiThuthi
Proverbs · chapter 13 · verse 21

Proverbs 13:21 in Malayalam

ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും.

Dosham paapikale pintutarunnu; neetimaanmaarkko nanma pratiphalamaayi varum.

Proverbs 13:21 in English

King James Version (KJV)
Evil pursueth sinners: but to the righteous good shall be repayed.
World English Bible (WEB)
Misfortune pursues sinners, but prosperity rewards the righteous.
American Standard Version (ASV)
Evil pursueth sinners; But the righteous shall be recompensed with good.
Bible in Basic English (BBE)
Evil will overtake sinners, but the upright will be rewarded with good.
Darby Translation (DBY)
Evil pursueth sinners; but to the righteous good shall be repaid.
Webster's Bible (WBS)
Evil pursueth sinners: but to the righteous good shall be repaid.
Young's Literal Translation (YLT)
Evil pursueth sinners, And good recompenseth the righteous.

Read in context

  1. 19ഇച്ഛാനിവൃത്തി മനസ്സിന്നു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാർക്കു വെറുപ്പു.
  2. 20ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.
  3. 21ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും.
  4. 22ഗുണവാൻ മക്കളുടെ മക്കൾക്കു അവകാശം വെച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
  5. 23സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ടു.
Read all of Proverbs 13

Cross references

Original words (Hebrew)

Proverbs 13:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.