Skip to content
ThuthiThuthiThuthi
Proverbs · chapter 13 · verse 23

Proverbs 13:23 in Malayalam

സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ടു.

Saadhukkalute krushi valare aahaaram nalkunnu; ennaal anyaayam cheytittu nashichchupokunnavarum untu.

Proverbs 13:23 in English

King James Version (KJV)
Much food [is in] the tillage of the poor: but there is [that is] destroyed for want of judgment.
World English Bible (WEB)
An abundance of food is in poor people’s fields, but injustice sweeps it away.
American Standard Version (ASV)
Much food [is in] the tillage of the poor; But there is that is destroyed by reason of injustice.
Bible in Basic English (BBE)
There is much food in the ploughed land of the poor; but it is taken away by wrongdoing.
Darby Translation (DBY)
Much food is in the tillage of the poor; but there is that is lost for want of judgment.
Webster's Bible (WBS)
Much food [is in] the tillage of the poor: but there is [that is] destroyed for want of judgment.
Young's Literal Translation (YLT)
Abundance of food — the tillage of the poor, And substance is consumed without judgment.

Read in context

  1. 21ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും.
  2. 22ഗുണവാൻ മക്കളുടെ മക്കൾക്കു അവകാശം വെച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
  3. 23സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ടു.
  4. 24വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.
  5. 25നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.
Read all of Proverbs 13

Cross references

Original words (Hebrew)

Proverbs 13:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.