Skip to content
ThuthiThuthiThuthi
Proverbs · chapter 15 · verse 30

Proverbs 15:30 in Malayalam

കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.

Kanninte shobha hrudayatte santoshippikkunnu; nalla varttamaanam asthikale tanuppikkunnu.

Proverbs 15:30 in English

King James Version (KJV)
The light of the eyes rejoiceth the heart: [and] a good report maketh the bones fat.
World English Bible (WEB)
The light of the eyes rejoices the heart. Good news gives health to the bones.
American Standard Version (ASV)
The light of the eyes rejoiceth the heart; [And] good tidings make the bones fat.
Bible in Basic English (BBE)
The light of the eyes is a joy to the heart, and good news makes the bones fat.
Darby Translation (DBY)
That which enlighteneth the eyes rejoiceth the heart; good tidings make the bones fat.
Webster's Bible (WBS)
The light of the eyes rejoiceth the heart; [and] a good report maketh the bones fat.
Young's Literal Translation (YLT)
The light of the eyes rejoiceth the heart, A good report maketh fat the bone.

Read in context

  1. 28നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.
  2. 29യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.
  3. 30കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.
  4. 31ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
  5. 32പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.
Read all of Proverbs 15

Cross references

Original words (Hebrew)

Proverbs 15:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.