Proverbs · chapter 16 · verse 13
Proverbs 16:13 in Malayalam
നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു.
Neetiyulla adharangngal raajaakkanmaarkku prasaadam; ner parayunnavane avar snehikkunnu.
Proverbs 16:13 in English
- King James Version (KJV)
- Righteous lips [are] the delight of kings; and they love him that speaketh right.
- World English Bible (WEB)
- Righteous lips are the delight of kings. They value one who speaks the truth.
- American Standard Version (ASV)
- Righteous lips are the delight of kings; And they love him that speaketh right.
- Bible in Basic English (BBE)
- Lips of righteousness are the delight of kings; and he who says what is upright is dear to him.
- Darby Translation (DBY)
- Righteous lips are the delight of kings, and they love him that speaketh aright.
- Webster's Bible (WBS)
- Righteous lips [are] the delight of kings; and they love him that speaketh right.
- Young's Literal Translation (YLT)
- The delight of kings [are] righteous lips, And whoso is speaking uprightly he loveth,
Read in context
- 11ഒത്ത വെള്ളിക്കോലും ത്രാസും യഹോവെക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.
- 12ദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കു വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.
- 13നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു.
- 14രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.
- 15രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘംപോലെയാകുന്നു.
Cross references
- Proverbs 14:35 സദൃശവാക്യങ്ങൾ 14:35ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു; നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.
- Proverbs 22:11 സദൃശവാക്യങ്ങൾ 22:11ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതൻ.
- Psalm 101:5–7 സങ്കീർത്തനങ്ങൾ 101:5–7കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹായിക്കയില്ല. ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും. വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കയില്ല; ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറെച്ചുനില്ക്കയില്ല.