Skip to content
ThuthiThuthiThuthi
Psalms · chapter 101 · verse 5

Psalm 101:5 in Malayalam

കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹായിക്കയില്ല.

Koottukaaranekkurichchu eshani parayunnavane nyaan nashippikkum; unnatabhaavavum nigalahrudayavum ullavane nyaan sahaayikkayilla.

Psalm 101:5 in English

King James Version (KJV)
Whoso privily slandereth his neighbour, him will I cut off: him that hath an high look and a proud heart will not I suffer.
World English Bible (WEB)
I will silence whoever secretly slanders his neighbor. I won’t tolerate one who is arrogant and conceited.
American Standard Version (ASV)
Whoso privily slandereth his neighbor, him will I destroy: Him that hath a high look and a proud heart will I not suffer.
Bible in Basic English (BBE)
I will put to death anyone who says evil of his neighbour secretly; the man with a high look and a heart of pride is disgusting to me.
Darby Translation (DBY)
Whoso secretly slandereth his neighbour, him will I destroy; him that hath a high look and a proud heart will I not suffer.
Webster's Bible (WBS)
Whoever privily slandereth his neighbor, him will I cut off: him that hath a high look and a proud heart I will not suffer.
Young's Literal Translation (YLT)
Whoso slandereth in secret his neighbour, Him I cut off, The high of eyes and proud of heart, him I endure not.

Read in context

  1. 3ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അതു എന്നോടു ചേർന്നു പറ്റുകയില്ല.
  2. 4വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാൻ അറികയില്ല.
  3. 5കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹായിക്കയില്ല.
  4. 6ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
  5. 7വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കയില്ല; ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറെച്ചുനില്ക്കയില്ല.
Read all of Psalm 101

Cross references

Original words (Hebrew)

Psalm 101:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.