Skip to content
ThuthiThuthiThuthi
Proverbs · chapter 16 · verse 4

Proverbs 16:4 in Malayalam

യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.

Yahova sakalatteyum tante uddeshattinnaayi untaakkiyirikkunnu; anartthadivasattinnaayi dushtaneyum koote.

Proverbs 16:4 in English

King James Version (KJV)
The LORD hath made all [things] for himself: yea, even the wicked for the day of evil.
World English Bible (WEB)
The LORD has made everything for its own end— yes, even the wicked for the day of evil.
American Standard Version (ASV)
Jehovah hath made everything for its own end; Yea, even the wicked for the day of evil.
Bible in Basic English (BBE)
The Lord has made everything for his purpose, even the sinner for the day of evil.
Darby Translation (DBY)
Jehovah hath wrought everything on his own account, yea, even the wicked for the day of evil.
Webster's Bible (WBS)
The LORD hath made all [things] for himself: yes, even the wicked for the day of evil.
Young's Literal Translation (YLT)
All things hath Jehovah wrought for Himself, And also the wicked [worketh] for a day of evil.

Read in context

  1. 2മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
  2. 3നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.
  3. 4യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.
  4. 5ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു.
  5. 6ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.
Read all of Proverbs 16

Cross references

Original words (Hebrew)

Proverbs 16:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.