Skip to content
ThuthiThuthiThuthi
Isaiah · chapter 43 · verse 7

Isaiah 43:7 in Malayalam

എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.

Ente naamattil vilichchum ente mahatvattinnaayi srushtichchu nirmmichchu untaakkiyum irikkunna evareyum kontuvarika ennu nyaan kalpikkum.

Isaiah 43:7 in English

King James Version (KJV)
[Even] every one that is called by my name: for I have created him for my glory, I have formed him; yea, I have made him.
World English Bible (WEB)
everyone who is called by my name, and whom I have created for my glory, whom I have formed, yes, whom I have made.’”
American Standard Version (ASV)
every one that is called by my name, and whom I have created for my glory, whom I have formed, yea, whom I have made.
Bible in Basic English (BBE)
Every one who is named by my name, and whom I have made for my glory, who has been formed and designed by me.
Darby Translation (DBY)
every one that is called by my name, and whom I have created for my glory: I have formed him, yea, I have made him.
Webster's Bible (WBS)
[Even] every one that is called by my name: for I have created him for my glory, I have formed him; verily, I have made him.
Young's Literal Translation (YLT)
Every one who is called by My name, Even for My honour I have created him, I have formed him, yea, I have made him.

Read in context

  1. 5ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറു നിന്നു നിന്നെ ശേഖരിക്കയും ചെയ്യും.
  2. 6ഞാൻ വടക്കിനോടു: തരിക എന്നും തെക്കിനോടു: തടുത്തുവെക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും
  3. 7എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.
  4. 8കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ.
  5. 9സകലജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആർ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരികയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിന്നു സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു സത്യം തന്നേ എന്നു പറയട്ടെ.
Read all of Isaiah 43

Cross references

Original words (Hebrew)

Isaiah 43:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.