Skip to content
ThuthiThuthiThuthi
Proverbs · chapter 19 · verse 5

Proverbs 19:5 in Malayalam

കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല.

Kallassaakshikku shiksha varaatirikkayilla; bhoshku nishvasikkunnavan ozhinynyupokayumilla.

Proverbs 19:5 in English

King James Version (KJV)
A false witness shall not be unpunished, and [he that] speaketh lies shall not escape.
World English Bible (WEB)
A false witness shall not be unpunished. He who pours out lies shall not go free.
American Standard Version (ASV)
A false witness shall not be unpunished; And he that uttereth lies shall not escape.
Bible in Basic English (BBE)
A false witness will not go without punishment, and the breather out of deceit will not go free.
Darby Translation (DBY)
A false witness shall not be held innocent, and he that uttereth lies shall not escape.
Webster's Bible (WBS)
A false witness shall not be unpunished, and [he that] speaketh lies shall not escape.
Young's Literal Translation (YLT)
A false witness is not acquitted, Whoso breatheth out lies is not delivered.

Read in context

  1. 3മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.
  2. 4സമ്പത്തു സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.
  3. 5കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല.
  4. 6പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതൻ.
  5. 7ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്ര അധികം അകന്നുനില്ക്കും? അവൻ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.
Read all of Proverbs 19

Cross references

Original words (Hebrew)

Proverbs 19:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.