Skip to content
ThuthiThuthiThuthi
Proverbs · chapter 21 · verse 14

Proverbs 21:14 in Malayalam

രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.

Rahasyattil cheyyunna daanam kopatteyum matiyil kontuvarunna sammaanam ugrakopatteyum shamippikkunnu.

Proverbs 21:14 in English

King James Version (KJV)
A gift in secret pacifieth anger: and a reward in the bosom strong wrath.
World English Bible (WEB)
A gift in secret pacifies anger, and a bribe in the cloak, strong wrath.
American Standard Version (ASV)
A gift in secret pacifieth anger; And a present in the bosom, strong wrath.
Bible in Basic English (BBE)
By a secret offering wrath is turned away, and the heat of angry feelings by money in the folds of the robe.
Darby Translation (DBY)
A gift in secret pacifieth anger; and a present in the bosom, vehement fury.
Webster's Bible (WBS)
A gift in secret pacifieth anger: and a reward in the bosom, strong wrath.
Young's Literal Translation (YLT)
A gift in secret pacifieth anger, And a bribe in the bosom strong fury.

Read in context

  1. 12നീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവെക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.
  2. 13എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.
  3. 14രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
  4. 15ന്യായം പ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.
  5. 16വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.
Read all of Proverbs 21

Cross references

Original words (Hebrew)

Proverbs 21:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.