Skip to content
ThuthiThuthiThuthi
Proverbs · chapter 21 · verse 13

Proverbs 21:13 in Malayalam

എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.

Eliyavante nilavilikku chevi pottikkalayunnavan taanum vilichchapekshikkum; uttaram labhikkayilla.

Proverbs 21:13 in English

King James Version (KJV)
Whoso stoppeth his ears at the cry of the poor, he also shall cry himself, but shall not be heard.
World English Bible (WEB)
Whoever stops his ears at the cry of the poor, he will also cry out, but shall not be heard.
American Standard Version (ASV)
Whoso stoppeth his ears at the cry of the poor, He also shall cry, but shall not be heard.
Bible in Basic English (BBE)
He whose ears are stopped at the cry of the poor, will himself get no answer to his cry for help.
Darby Translation (DBY)
Whoso stoppeth his ears at the cry of the poor, he also himself shall cry, and shall not be heard.
Webster's Bible (WBS)
Whoever stoppeth his ears at the cry of the poor, he also shall cry himself, but shall not be heard.
Young's Literal Translation (YLT)
Whoso is shutting his ear from the cry of the poor, He also doth cry, and is not answered.

Read in context

  1. 11പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായ്തീരും; ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
  2. 12നീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവെക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.
  3. 13എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.
  4. 14രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
  5. 15ന്യായം പ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.
Read all of Proverbs 21

Cross references

Original words (Hebrew)

Proverbs 21:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.