Skip to content
ThuthiThuthiThuthi
Proverbs · chapter 21 · verse 24

Proverbs 21:24 in Malayalam

നിഗളവും ഗർവ്വവും ഉള്ളവന്നു പരിഹാസി എന്നു പേർ; അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.

Nigalavum garvvavum ullavannu parihaasi ennu per; avan garvvattinte ahangkaarattote pravarttikkunnu.

Proverbs 21:24 in English

King James Version (KJV)
Proud [and] haughty scorner [is] his name, who dealeth in proud wrath.
World English Bible (WEB)
The proud and arrogant man—“Scoffer” is his name— he works in the arrogance of pride.
American Standard Version (ASV)
The proud and haughty man, scoffer is his name; He worketh in the arrogance of pride.
Bible in Basic English (BBE)
The man of pride, lifted up in soul, is named high-hearted; he is acting in an outburst of pride.
Darby Translation (DBY)
Proud, arrogant, scorner is his name who dealeth in proud wrath.
Webster's Bible (WBS)
Proud [and] haughty scorner [is] his name, who dealeth in proud wrath.
Young's Literal Translation (YLT)
Proud, haughty, scorner [is] his name, Who is working in the wrath of pride.

Read in context

  1. 22ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.
  2. 23വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു.
  3. 24നിഗളവും ഗർവ്വവും ഉള്ളവന്നു പരിഹാസി എന്നു പേർ; അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.
  4. 25മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്‌വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.
  5. 26ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.
Read all of Proverbs 21

Cross references

Original words (Hebrew)

Proverbs 21:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.