Skip to content
ThuthiThuthiThuthi
Proverbs · chapter 21 · verse 8

Proverbs 21:8 in Malayalam

അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ.

Akrutyabhaaram chumakkunnavante vazhi valanynyirikkunnu; nirmmalante pravruttiyo chovvullatu tanne.

Proverbs 21:8 in English

King James Version (KJV)
The way of man [is] froward and strange: but [as for] the pure, his work [is] right.
World English Bible (WEB)
The way of the guilty is devious, but the conduct of the innocent is upright.
American Standard Version (ASV)
The way of him that is laden with guilt is exceeding crooked; But as for the pure, his work is right.
Bible in Basic English (BBE)
Twisted is the way of him who is full of crime; but as for him whose heart is clean, his work is upright.
Darby Translation (DBY)
Very crooked is the way of a guilty man; but as for the pure, his work is upright.
Webster's Bible (WBS)
The way of man [is] froward and strange: but [as for] the pure, his work [is] right.
Young's Literal Translation (YLT)
Froward [is] the way of a man who is vile, And the pure — upright [is] his work.

Read in context

  1. 6കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.
  2. 7ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു; ന്യായം ചെയ്‌വാൻ അവർക്കു മനസ്സില്ലല്ലോ.
  3. 8അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ.
  4. 9ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.
  5. 10ദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു; അവന്നു കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.
Read all of Proverbs 21

Cross references

Original words (Hebrew)

Proverbs 21:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.