Skip to content
ThuthiThuthiThuthi
Proverbs · chapter 22 · verse 25

Proverbs 22:25 in Malayalam

നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു.

Nee avante vazhikale pathippaanum ninte praanan kaniyil akappetuvaanum sangati vararutu.

Proverbs 22:25 in English

King James Version (KJV)
Lest thou learn his ways, and get a snare to thy soul.
World English Bible (WEB)
lest you learn his ways and ensnare your soul.
American Standard Version (ASV)
Lest thou learn his ways, And get a snare to thy soul.
Bible in Basic English (BBE)
For fear of learning his ways and making a net ready for your soul.
Darby Translation (DBY)
lest thou learn his paths, and get a snare to thy soul.
Webster's Bible (WBS)
Lest thou learn his ways, and get a snare to thy soul.
Young's Literal Translation (YLT)
Lest thou learn his paths, And have received a snare to thy soul.

Read in context

  1. 23യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.
  2. 24കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.
  3. 25നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു.
  4. 26നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു.
  5. 27വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു?
Read all of Proverbs 22

Cross references

Original words (Hebrew)

Proverbs 22:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.