Skip to content
ThuthiThuthiThuthi
Proverbs · chapter 22 · verse 27

Proverbs 22:27 in Malayalam

വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു?

Veettuvaan ninakku vakayillaate vannittu ninte keezhilninnu ninte metta etuttukalavaan itavaruttunnatu entinu?

Proverbs 22:27 in English

King James Version (KJV)
If thou hast nothing to pay, why should he take away thy bed from under thee?
World English Bible (WEB)
If you don’t have means to pay, why should he take away your bed from under you?
American Standard Version (ASV)
If thou hast not wherewith to pay, Why should he take away thy bed from under thee?
Bible in Basic English (BBE)
If you have nothing with which to make payment, he will take away your bed from under you.
Darby Translation (DBY)
if thou hast nothing to pay, why should he take away thy bed from under thee?
Webster's Bible (WBS)
If thou hast nothing to pay, why should he take away thy bed from under thee?
Young's Literal Translation (YLT)
If thou hast nothing to pay, Why doth he take thy bed from under thee?

Read in context

  1. 25നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു.
  2. 26നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു.
  3. 27വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു?
  4. 28നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുതു.
  5. 29പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കയില്ല.
Read all of Proverbs 22

Cross references

Original words (Hebrew)

Proverbs 22:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.