Skip to content
ThuthiThuthiThuthi
Proverbs · chapter 22 · verse 7

Proverbs 22:7 in Malayalam

ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ.

Dhanavaan daridranmaare bharikkunnu; katam metikkunnavan katam kotukkunnavannu daasan.

Proverbs 22:7 in English

King James Version (KJV)
The rich ruleth over the poor, and the borrower [is] servant to the lender.
World English Bible (WEB)
The rich rule over the poor. The borrower is servant to the lender.
American Standard Version (ASV)
The rich ruleth over the poor; And the borrower is servant to the lender.
Bible in Basic English (BBE)
The man of wealth has rule over the poor, and he who gets into debt is a servant to his creditor.
Darby Translation (DBY)
The rich ruleth over the poor; and the borrower is servant to the lender.
Webster's Bible (WBS)
The rich ruleth over the poor, and the borrower [is] servant to the lender.
Young's Literal Translation (YLT)
The rich over the poor ruleth, And a servant [is] the borrower to the lender.

Read in context

  1. 5വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ടു; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോടു അകന്നിരിക്കട്ടെ.
  2. 6ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.
  3. 7ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ.
  4. 8നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.
  5. 9ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; അവൻ തന്റെ ആഹാരത്തിൽനിന്നു അഗതിക്കു കൊടുക്കുന്നുവല്ലോ.
Read all of Proverbs 22

Cross references

Original words (Hebrew)

Proverbs 22:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.