Skip to content
ThuthiThuthiThuthi
Proverbs · chapter 24 · verse 29

Proverbs 24:29 in Malayalam

അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.

Avan ennotu cheytatupole nyaan avanotu cheyyumennum nyaan avannu avante pravruttikku pakaram kotukkum ennum nee parayarutu.

Proverbs 24:29 in English

King James Version (KJV)
Say not, I will do so to him as he hath done to me: I will render to the man according to his work.
World English Bible (WEB)
Don’t say, “I will do to him as he has done to me; I will repay the man according to his work.”
American Standard Version (ASV)
Say not, I will do so to him as he hath done to me; I will render to the man according to his work.
Bible in Basic English (BBE)
Say not, I will do to him as he has done to me; I will give the man the reward of his work.
Darby Translation (DBY)
Say not, I will do so to him as he hath done to me, I will render to the man according to his work.
Webster's Bible (WBS)
Say not, I will do so to him as he hath done to me: I will render to the man according to his work.
Young's Literal Translation (YLT)
Say not, 'As he did to me, so I do to him, I render to each according to his work.'

Read in context

  1. 27വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നെത്തേതിൽ നിന്റെ വീടു പണിയുക.
  2. 28കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്ക്കരുതു; നിന്റെ അധരംകൊണ്ടു ചതിക്കയും അരുതു.
  3. 29അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.
  4. 30ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി
  5. 31അവിടെ മുള്ളു പടർന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.
Read all of Proverbs 24

Cross references

Original words (Hebrew)

Proverbs 24:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.