Skip to content
ThuthiThuthiThuthi
Proverbs · chapter 25 · verse 11

Proverbs 25:11 in Malayalam

തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ.

Takkasamayattu paranynya vaakku vellittaalattil ponnaarangngaa pole.

Proverbs 25:11 in English

King James Version (KJV)
A word fitly spoken [is like] apples of gold in pictures of silver.
World English Bible (WEB)
A word fitly spoken is like apples of gold in settings of silver.
American Standard Version (ASV)
A word fitly spoken Is [like] apples of gold in network of silver.
Bible in Basic English (BBE)
A word at the right time is like apples of gold in a network of silver.
Darby Translation (DBY)
[As] apples of gold in pictures of silver, is a word spoken in season.
Webster's Bible (WBS)
A word fitly spoken [is like] apples of gold in pictures of silver.
Young's Literal Translation (YLT)
Apples of gold in imagery of silver, [Is] the word spoken at its fit times.

Read in context

  1. 9നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീർക്ക; എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുതു.
  2. 10കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുതു.
  3. 11തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ.
  4. 12കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകൻ പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.
  5. 13വിശ്വസ്തനായ ദൂതൻ തന്നേ അയക്കുന്നവർക്കു കൊയ്ത്തു കാലത്തു ഹിമത്തിന്റെ തണുപ്പുപോലെ; അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.
Read all of Proverbs 25

Cross references

Original words (Hebrew)

Proverbs 25:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.