Skip to content
ThuthiThuthiThuthi
Proverbs · chapter 27 · verse 20

Proverbs 27:20 in Malayalam

പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല.

Paataalattinnum narakattinnum orikkalum trupti varunnilla; manushyante kanninnum orikkalum truptivarunnilla.

Proverbs 27:20 in English

King James Version (KJV)
Hell and destruction are never full; so the eyes of man are never satisfied.
World English Bible (WEB)
Sheol and Abaddon are never satisfied; and a man’s eyes are never satisfied.
American Standard Version (ASV)
Sheol and Abaddon are never satisfied; And the eyes of man are never satisfied.
Bible in Basic English (BBE)
The underworld and Abaddon are never full, and the eyes of man have never enough.
Darby Translation (DBY)
Sheol and destruction are insatiable; so the eyes of man are never satisfied.
Webster's Bible (WBS)
Hell and destruction are never full; so the eyes of man are never satisfied.
Young's Literal Translation (YLT)
Sheol and destruction are not satisfied, And the eyes of man are not satisfied.

Read in context

  1. 18അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.
  2. 19വെള്ളത്തിൽ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യൻ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.
  3. 20പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല.
  4. 21വെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന; മനുഷ്യന്നോ അവന്റെ പ്രശംസ.
  5. 22ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ടു അവിൽപോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.
Read all of Proverbs 27

Cross references

Original words (Hebrew)

Proverbs 27:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.