Skip to content
ThuthiThuthiThuthi
Proverbs · chapter 27 · verse 19

Proverbs 27:19 in Malayalam

വെള്ളത്തിൽ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യൻ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.

Vellattil mukhattinnottavannam mukhatte kaanunnu; manushyan tante hrudayattinnottavannam manushyane kaanunnu.

Proverbs 27:19 in English

King James Version (KJV)
As in water face [answereth] to face, so the heart of man to man.
World English Bible (WEB)
Like water reflects a face, so a man’s heart reflects the man.
American Standard Version (ASV)
As in water face [answereth] to face, So the heart of man to man.
Bible in Basic English (BBE)
Like face looking at face in water, so are the hearts of men to one another.
Darby Translation (DBY)
As [in] water face [answereth] to face, so the heart of man to man.
Webster's Bible (WBS)
As in water face [answereth] to face, so the heart of man to man.
Young's Literal Translation (YLT)
As [in] water the face [is] to face, So the heart of man to man.

Read in context

  1. 17ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.
  2. 18അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.
  3. 19വെള്ളത്തിൽ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യൻ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.
  4. 20പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല.
  5. 21വെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന; മനുഷ്യന്നോ അവന്റെ പ്രശംസ.
Read all of Proverbs 27

Cross references

Original words (Hebrew)

Proverbs 27:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.