Skip to content
ThuthiThuthiThuthi
Proverbs · chapter 28 · verse 6

Proverbs 28:6 in Malayalam

തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.

Tante vazhikalil vakranaayi natakkunna dhanavaanekkaal paramaartthatayil natakkunna daridran uttaman.

Proverbs 28:6 in English

King James Version (KJV)
Better [is] the poor that walketh in his uprightness, than [he that is] perverse [in his] ways, though he [be] rich.
World English Bible (WEB)
Better is the poor who walks in his integrity than he who is perverse in his ways, and he is rich.
American Standard Version (ASV)
Better is the poor that walketh in his integrity, Than he that is perverse in [his] ways, though he be rich.
Bible in Basic English (BBE)
Better is the poor man whose ways are upright, than the man of wealth whose ways are not straight.
Darby Translation (DBY)
Better is the poor that walketh in his integrity, than he that is perverse, double in ways, though he be rich.
Webster's Bible (WBS)
Better [is] the poor that walketh in his uprightness, than [he that is] perverse [in his] ways, though he [is] rich.
Young's Literal Translation (YLT)
Better [is] the poor walking in his integrity, Than the perverse of ways who is rich.

Read in context

  1. 4ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിർക്കുന്നു.
  2. 5ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.
  3. 6തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
  4. 7ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; അതിഭക്ഷകന്മാർക്കു സഖിയായവനോ അപ്പനെ അപമാനിക്കുന്നു.
  5. 8പലിശയും ലാഭവും വാങ്ങി സമ്പത്തു വർദ്ധിപ്പിക്കുന്നവൻ അഗതികളോടു കൃപാലുവായവന്നു വേണ്ടി അതു ശേഖരിക്കുന്നു.
Read all of Proverbs 28

Cross references

Original words (Hebrew)

Proverbs 28:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.