Skip to content
ThuthiThuthiThuthi
Proverbs · chapter 28 · verse 4

Proverbs 28:4 in Malayalam

ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിർക്കുന്നു.

Nyaayapramaanatte upekshikkunnavar dushtane prashansikkunnu; nyaayapramaanatte kaakkunnavaro avarotu etirkkunnu.

Proverbs 28:4 in English

King James Version (KJV)
They that forsake the law praise the wicked: but such as keep the law contend with them.
World English Bible (WEB)
Those who forsake the law praise the wicked; but those who keep the law contend with them.
American Standard Version (ASV)
They that forsake the law praise the wicked; But such as keep the law contend with them.
Bible in Basic English (BBE)
Those who have no respect for the law give praise to the evil-doer; but such as keep the law are against him.
Darby Translation (DBY)
They that forsake the law praise the wicked; but such as keep the law contend with them.
Webster's Bible (WBS)
They that forsake the law praise the wicked: but such as keep the law contend with them.
Young's Literal Translation (YLT)
Those forsaking the law praise the wicked, Those keeping the law plead against them.

Read in context

  1. 2ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു.
  2. 3അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ വിളവിനെ വെച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.
  3. 4ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിർക്കുന്നു.
  4. 5ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.
  5. 6തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
Read all of Proverbs 28

Cross references

Original words (Hebrew)

Proverbs 28:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.