Skip to content
ThuthiThuthiThuthi
Proverbs · chapter 30 · verse 10

Proverbs 30:10 in Malayalam

ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവൻ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.

Daasanekkurichchu yajamaananotu eshani parayarutu; avan ninne shapippaanum nee kuttakkaaranaayitteeruvaanum itavararutu.

Proverbs 30:10 in English

King James Version (KJV)
Accuse not a servant unto his master, lest he curse thee, and thou be found guilty.
World English Bible (WEB)
“Don’t slander a servant to his master, lest he curse you, and you be held guilty.
American Standard Version (ASV)
Slander not a servant unto his master, Lest he curse thee, and thou be held guilty.
Bible in Basic English (BBE)
Do not say evil of a servant to his master, or he will put a curse on you, and you will get into trouble.
Darby Translation (DBY)
Speak not too much about a servant to his master, lest he curse thee, and thou be held guilty.
Webster's Bible (WBS)
Accuse not a servant to his master, lest he curse thee, and thou be found guilty.
Young's Literal Translation (YLT)
Accuse not a servant unto his lord, Lest he disesteem thee, and thou be found guilty.

Read in context

  1. 8വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.
  2. 9ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
  3. 10ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവൻ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.
  4. 11അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!
  5. 12തങ്ങൾക്കു തന്നേ നിർമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
Read all of Proverbs 30

Cross references

Original words (Hebrew)

Proverbs 30:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.