Skip to content
ThuthiThuthiThuthi
Proverbs · chapter 30 · verse 13

Proverbs 30:13 in Malayalam

അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു - അവരുടെ കണ്ണിമകൾ എത്ര പൊങ്ങിയിരിക്കുന്നു -

Ayyo ee talamurayute kannukal etra uyarnnirikkunnu - avarute kannimakal etra pongngiyirikkunnu -

Proverbs 30:13 in English

King James Version (KJV)
[There is] a generation, O how lofty are their eyes! and their eyelids are lifted up.
World English Bible (WEB)
There is a generation, oh how lofty are their eyes! Their eyelids are lifted up.
American Standard Version (ASV)
There is a generation, oh how lofty are their eyes! And their eyelids are lifted up.
Bible in Basic English (BBE)
There is a generation, O how full of pride are their eyes! O how their brows are lifted up!
Darby Translation (DBY)
there is a generation, — how lofty are their eyes, how their eyelids are lifted up!
Webster's Bible (WBS)
[There is] a generation, O how lofty are their eyes! and their eyelids are lifted up.
Young's Literal Translation (YLT)
A generation — how high are their eyes, Yea, their eyelids are lifted up.

Read in context

  1. 11അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!
  2. 12തങ്ങൾക്കു തന്നേ നിർമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
  3. 13അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു - അവരുടെ കണ്ണിമകൾ എത്ര പൊങ്ങിയിരിക്കുന്നു -
  4. 14എളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളവാൻ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!
  5. 15കന്നട്ടെക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു:
Read all of Proverbs 30

Cross references

Original words (Hebrew)

Proverbs 30:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.