Skip to content
ThuthiThuthiThuthi
Proverbs · chapter 30 · verse 16

Proverbs 30:16 in Malayalam

പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.

Paataalavum vandhyayute garbhapaatravum vellam kutichchu truptivaraatta bhoomiyum mati ennu parayaatta teeyum tanne.

Proverbs 30:16 in English

King James Version (KJV)
The grave; and the barren womb; the earth [that] is not filled with water; and the fire [that] saith not, [It is] enough.
World English Bible (WEB)
Sheol, the barren womb, the earth that is not satisfied with water, and the fire that doesn’t say, ‘Enough!’
American Standard Version (ASV)
Sheol; and the barren womb; The earth that is not satisfied with water; And the fire that saith not, Enough.
Bible in Basic English (BBE)
The underworld, and the woman without a child; the earth which never has enough water, and the fire which never says, Enough.
Darby Translation (DBY)
— Sheol, and the barren womb; the earth which is not filled with water, and the fire which saith not, It is enough.
Webster's Bible (WBS)
The grave; and the barren womb; the earth [that] is not filled with water; and the fire [that] saith not, [It is] enough.
Young's Literal Translation (YLT)
Sheol, and a restrained womb, Earth — it [is] not satisfied [with] water, And fire — it hath not said, 'Sufficiency,'

Read in context

  1. 14എളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളവാൻ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!
  2. 15കന്നട്ടെക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു:
  3. 16പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.
  4. 17അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.
  5. 18എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു:
Read all of Proverbs 30

Cross references

Original words (Hebrew)

Proverbs 30:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.