Skip to content
ThuthiThuthiThuthi
Proverbs · chapter 30 · verse 18

Proverbs 30:18 in Malayalam

എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു:

Enikku ativismayamaayi tonnunnatu moonnuntu; enikku arinynyukootaattatu naaluntu:

Proverbs 30:18 in English

King James Version (KJV)
There be three [things which] are too wonderful for me, yea, four which I know not:
World English Bible (WEB)
“There are three things which are too amazing for me, four which I don’t understand:
American Standard Version (ASV)
There are three things which are too wonderful for me, Yea, four which I know not:
Bible in Basic English (BBE)
There are three things, the wonder of which overcomes me, even four things outside my knowledge:
Darby Translation (DBY)
There are three [things] too wonderful for me, and four that I know not:
Webster's Bible (WBS)
There are three [things which] are too wonderful for me, yes, four which I know not:
Young's Literal Translation (YLT)
Three things have been too wonderful for me, Yea, four that I have not known:

Read in context

  1. 16പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.
  2. 17അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.
  3. 18എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു:
  4. 19ആകാശത്തു കഴുകന്റെ വഴിയും പാറമേൽ സർപ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.
  5. 20വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ: അവൾ തിന്നു വായ് തുടെച്ചിട്ടു ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.
Read all of Proverbs 30

Cross references

Original words (Hebrew)

Proverbs 30:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.