Skip to content
ThuthiThuthiThuthi
Proverbs · chapter 31 · verse 19

Proverbs 31:19 in Malayalam

അവൾ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിർ പിടിക്കുന്നു.

Aval vituttalekku kai neettunnu; avalute viral katir pitikkunnu.

Proverbs 31:19 in English

King James Version (KJV)
She layeth her hands to the spindle, and her hands hold the distaff.
World English Bible (WEB)
She lays her hands to the distaff, and her hands hold the spindle.
American Standard Version (ASV)
She layeth her hands to the distaff, And her hands hold the spindle.
Bible in Basic English (BBE)
She puts her hands to the cloth-working rod, and her fingers take the wheel.
Darby Translation (DBY)
She putteth her hands to the distaff, and her hands hold the spindle.
Webster's Bible (WBS)
She layeth her hands to the spindle, and her hands hold the distaff.
Young's Literal Translation (YLT)
Her hands she hath sent forth on a spindle, And her hands have held a distaff.

Read in context

  1. 17അവൾ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.
  2. 18തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു; അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
  3. 19അവൾ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിർ പിടിക്കുന്നു.
  4. 20അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
  5. 21തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.
Read all of Proverbs 31

Cross references

Original words (Hebrew)

Proverbs 31:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.