Skip to content
ThuthiThuthiThuthi
Proverbs · chapter 31 · verse 22

Proverbs 31:22 in Malayalam

അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.

Aval tanikku paravataani untaakkunnu; shanapatavum dhoomravastravum avalute utuppu.

Proverbs 31:22 in English

King James Version (KJV)
She maketh herself coverings of tapestry; her clothing [is] silk and purple.
World English Bible (WEB)
She makes for herself carpets of tapestry. Her clothing is fine linen and purple.
American Standard Version (ASV)
She maketh for herself carpets of tapestry; Her clothing is fine linen and purple.
Bible in Basic English (BBE)
She makes for herself cushions of needlework; her clothing is fair linen and purple.
Darby Translation (DBY)
She maketh herself coverlets; her clothing is byssus and purple.
Webster's Bible (WBS)
She maketh herself coverings of tapestry; her clothing [is] silk and purple.
Young's Literal Translation (YLT)
Ornamental coverings she hath made for herself, Silk and purple [are] her clothing.

Read in context

  1. 20അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
  2. 21തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.
  3. 22അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.
  4. 23ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭർത്താവു പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.
  5. 24അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
Read all of Proverbs 31

Cross references

Original words (Hebrew)

Proverbs 31:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.