Proverbs · chapter 31 · verse 24
Proverbs 31:24 in Malayalam
അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
Aval shanavastram untaakki vilkkunnu; arakkachcha untaakki kachchavatakkaarane elpikkunnu.
Proverbs 31:24 in English
- King James Version (KJV)
- She maketh fine linen, and selleth [it;] and delivereth girdles unto the merchant.
- World English Bible (WEB)
- She makes linen garments and sells them, and delivers sashes to the merchant.
- American Standard Version (ASV)
- She maketh linen garments and selleth them, And delivereth girdles unto the merchant.
- Bible in Basic English (BBE)
- She makes linen robes and gets a price for them, and traders take her cloth bands for a price.
- Darby Translation (DBY)
- She maketh body linen and selleth it, and delivereth girdles unto the merchant.
- Webster's Bible (WBS)
- She maketh fine linen, and selleth [it] ; and delivereth girdles to the merchant.
- Young's Literal Translation (YLT)
- Linen garments she hath made, and selleth, And a girdle she hath given to the merchant.
Read in context
- 22അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.
- 23ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭർത്താവു പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.
- 24അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
- 25ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഓർത്തു അവൾ പുഞ്ചിരിയിടുന്നു.
- 26അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു.
Cross references
- Luke 16:19 ലൂക്കൊസ് 16:19ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
- Ezekiel 27:16 യെഹെസ്കേൽ 27:16നിന്റെ പണിത്തരങ്ങളുടെ പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവർ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും നിന്റെ ചരക്കിന്നു പകരം തന്നു.
- Proverbs 31:13 സദൃശവാക്യങ്ങൾ 31:13അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.
- 1 Kings 10:28 1 രാജാക്കന്മാർ 10:28ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും.
- Judges 14:12 ന്യായാധിപന്മാർ 14:12ശിംശോൻ അവരോടു: ഞാൻ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങൾ അതു വീട്ടിയാൽ ഞാൻ നിങ്ങൾക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.
- Proverbs 31:19 സദൃശവാക്യങ്ങൾ 31:19അവൾ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിർ പിടിക്കുന്നു.