Proverbs · chapter 5 · verse 8
Proverbs 5:8 in Malayalam
നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.
Ninte vazhiye avalotu akattuka; avalute veettinte vaatilotu atukkarutu.
Proverbs 5:8 in English
- King James Version (KJV)
- Remove thy way far from her, and come not nigh the door of her house:
- World English Bible (WEB)
- Remove your way far from her. Don’t come near the door of her house,
- American Standard Version (ASV)
- Remove thy way far from her, And come not nigh the door of her house;
- Bible in Basic English (BBE)
- Go far away from her, do not come near the door of her house;
- Darby Translation (DBY)
- Remove thy way far from her, and come not nigh the door of her house:
- Webster's Bible (WBS)
- Remove thy way far from her, and come not nigh the door of her house:
- Young's Literal Translation (YLT)
- Keep far from off her thy way, And come not near unto the opening of her house,
Read in context
- 6ജീവന്റെ മാർഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല.
- 7ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.
- 8നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.
- 9നിന്റെ യൗവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു.
- 10കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു; നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയ്പോകരുതു.
Cross references
- Ephesians 5:11 എഫെസ്യർ 5:11ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.
- Proverbs 7:25 സദൃശവാക്യങ്ങൾ 7:25നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു.
- Proverbs 4:15 സദൃശവാക്യങ്ങൾ 4:15അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.
- Matthew 6:13 മത്തായി 6:13ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
- Proverbs 6:27–28 സദൃശവാക്യങ്ങൾ 6:27–28ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയിൽ തീ കൊണ്ടുവരാമോ? ഒരുത്തന്നു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ?