Proverbs · chapter 6 · verse 10
Proverbs 6:10 in Malayalam
കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക.
Kurekkoote urakkam; kurekkoote nidra; kurekkoote kaikettikkitakka.
Proverbs 6:10 in English
- King James Version (KJV)
- [Yet] a little sleep, a little slumber, a little folding of the hands to sleep:
- World English Bible (WEB)
- A little sleep, a little slumber, a little folding of the hands to sleep—
- American Standard Version (ASV)
- [Yet] a little sleep, a little slumber, A little folding of the hands to sleep:
- Bible in Basic English (BBE)
- A little sleep, a little rest, a little folding of the hands in sleep:
- Darby Translation (DBY)
- A little sleep, a little slumber, a little folding of the hands to rest!
- Webster's Bible (WBS)
- [Yet] a little sleep, a little slumber, a little folding of the hands to sleep:
- Young's Literal Translation (YLT)
- A little sleep, a little slumber, A little clasping of the hands to rest,
Read in context
- 8വേനല്ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു.
- 9മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും?
- 10കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക.
- 11അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.
- 12നിസ്സാരനും ദുഷ്കർമ്മിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു.
Cross references
- Proverbs 24:33–34 സദൃശവാക്യങ്ങൾ 24:33–34കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.
- Proverbs 6:6 സദൃശവാക്യങ്ങൾ 6:6മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.
- Proverbs 23:33–34 സദൃശവാക്യങ്ങൾ 23:33–34നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും. നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.