Skip to content
ThuthiThuthiThuthi
Proverbs · chapter 8 · verse 25

Proverbs 8:25 in Malayalam

പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.

Parvvatangngale sthaapichchatinnu mumpeyum kunnukalkku mumpeyum nyaan janichchirikkunnu.

Proverbs 8:25 in English

King James Version (KJV)
Before the mountains were settled, before the hills was I brought forth:
World English Bible (WEB)
Before the mountains were settled in place, before the hills, I was born;
American Standard Version (ASV)
Before the mountains were settled, Before the hills was I brought forth;
Bible in Basic English (BBE)
Before the mountains were put in their places, before the hills was my birth:
Darby Translation (DBY)
Before the mountains were settled, before the hills was I brought forth;
Webster's Bible (WBS)
Before the mountains were settled, before the hills was I brought forth.
Young's Literal Translation (YLT)
Before mountains were sunk, Before heights, I was brought forth.

Read in context

  1. 23ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.
  2. 24ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ.
  3. 25പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.
  4. 26അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.
  5. 27അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും
Read all of Proverbs 8

Cross references

Original words (Hebrew)

Proverbs 8:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.