Skip to content
ThuthiThuthiThuthi
Proverbs · chapter 8 · verse 32

Proverbs 8:32 in Malayalam

ആകയാൽ മക്കളേ, എന്റെ വാക്കു കേട്ടുകൊൾവിൻ; എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.

Aakayaal makkale, ente vaakku kettukolvin; ente vazhikale pramaanikkunnavar bhaagyavaanmaar.

Proverbs 8:32 in English

King James Version (KJV)
Now therefore hearken unto me, O ye children: for blessed [are they that] keep my ways.
World English Bible (WEB)
“Now therefore, my sons, listen to me, for blessed are those who keep my ways.
American Standard Version (ASV)
Now therefore, [my] sons, hearken unto me; For blessed are they that keep my ways.
Bible in Basic English (BBE)
Give ear to me then, my sons: for happy are those who keep my ways.
Darby Translation (DBY)
And now, sons, hearken unto me, and blessed are they that keep my ways:
Webster's Bible (WBS)
Now therefore hearken to me, O ye children: for blessed [are they that] keep my ways.
Young's Literal Translation (YLT)
And now, ye sons, hearken to me, Yea, happy are they who keep my ways.

Read in context

  1. 30ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.
  2. 31അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.
  3. 32ആകയാൽ മക്കളേ, എന്റെ വാക്കു കേട്ടുകൊൾവിൻ; എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.
  4. 33പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ; അതിനെ ത്യജിച്ചുകളയരുതു.
  5. 34ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും എന്റെ വാതില്ക്കട്ടളെക്കൽ കാത്തുകൊണ്ടും എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
Read all of Proverbs 8

Cross references

Original words (Hebrew)

Proverbs 8:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.