Skip to content
ThuthiThuthiThuthi
Proverbs · chapter 8 · verse 31

Proverbs 8:31 in Malayalam

അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.

Avante bhootalattil nyaan vinodichchukontirunnu; ente pramodam manushyaputranmaarotukoote aayirunnu.

Proverbs 8:31 in English

King James Version (KJV)
Rejoicing in the habitable part of his earth; and my delights [were] with the sons of men.
World English Bible (WEB)
rejoicing in his whole world. My delight was with the sons of men.
American Standard Version (ASV)
Rejoicing in his habitable earth; And my delight was with the sons of men.
Bible in Basic English (BBE)
Playing in his earth; and my delight was with the sons of men.
Darby Translation (DBY)
rejoicing in the habitable part of his earth, and my delights [were] with the sons of men.
Webster's Bible (WBS)
Rejoicing in the habitable part of his earth; and my delights [were] with the sons of men.
Young's Literal Translation (YLT)
Rejoicing in the habitable part of His earth, And my delights [are] with the sons of men.

Read in context

  1. 29വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
  2. 30ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.
  3. 31അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.
  4. 32ആകയാൽ മക്കളേ, എന്റെ വാക്കു കേട്ടുകൊൾവിൻ; എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.
  5. 33പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ; അതിനെ ത്യജിച്ചുകളയരുതു.
Read all of Proverbs 8

Cross references

Original words (Hebrew)

Proverbs 8:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.