Skip to content
ThuthiThuthiThuthi
Proverbs · chapter 8 · verse 30

Proverbs 8:30 in Malayalam

ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.

Nyaan avante atukkal shilpi aayirunnu; itavitaate avante mumpil vinodichchukontu dinamprati avante pramodamaayirunnu.

Proverbs 8:30 in English

King James Version (KJV)
Then I was by him, [as] one brought up [with him:] and I was daily [his] delight, rejoicing always before him;
World English Bible (WEB)
then I was the craftsman by his side. I was a delight day by day, always rejoicing before him,
American Standard Version (ASV)
Then I was by him, [as] a master workman; And I was daily [his] delight, Rejoicing always before him,
Bible in Basic English (BBE)
Then I was by his side, as a master workman: and I was his delight from day to day, playing before him at all times;
Darby Translation (DBY)
then I was by him [his] nursling, and I was daily his delight, rejoicing always before him;
Webster's Bible (WBS)
Then I was by him, [as] one brought up [with him] : and I was daily [his] delight, rejoicing always before him;
Young's Literal Translation (YLT)
Then I am near Him, a workman, And I am a delight — day by day. Rejoicing before Him at all times,

Read in context

  1. 28അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും
  2. 29വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
  3. 30ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.
  4. 31അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.
  5. 32ആകയാൽ മക്കളേ, എന്റെ വാക്കു കേട്ടുകൊൾവിൻ; എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.
Read all of Proverbs 8

Cross references

Original words (Hebrew)

Proverbs 8:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.