Skip to content
ThuthiThuthiThuthi
Psalms · chapter 10 · verse 12

Psalm 10:12 in Malayalam

യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ.

Yahove, ezhunnelkkename, daivame, trukkai uyarttename; eliyavare marakkarute.

Psalm 10:12 in English

King James Version (KJV)
Arise, O LORD; O God, lift up thine hand: forget not the humble.
World English Bible (WEB)
Arise, LORD! God, lift up your hand! Don’t forget the helpless.
American Standard Version (ASV)
Arise, O Jehovah; O God, lift up thy hand: Forget not the poor.
Bible in Basic English (BBE)
Up! O Lord; let your hand be lifted: give thought to the poor.
Darby Translation (DBY)
Arise, Jehovah; O God, lift up thy hand: forget not the afflicted.
Webster's Bible (WBS)
Arise, O LORD; O God, lift up thy hand: forget not the humble.
Young's Literal Translation (YLT)
Arise, O Jehovah! O God, lift up Thy hand! Forget not the humble.

Read in context

  1. 10അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു.
  2. 11ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറെച്ചിരിക്കുന്നു; അവൻ ഒരുനാളും കാണുകയില്ല എന്നു അവൻ ഹൃദയത്തിൽ പറയുന്നു.
  3. 12യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ.
  4. 13ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു?
  5. 14നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‌വാൻ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നേത്താൻ നിങ്കൽ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.
Read all of Psalm 10

Cross references

Original words (Hebrew)

Psalm 10:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.