Skip to content
ThuthiThuthiThuthi
Psalms · chapter 10 · verse 13

Psalm 10:13 in Malayalam

ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു?

Dushtan daivatte nindikkunnatum nee chodikkayilla ennu tante ullil parayunnatum entinnu?

Psalm 10:13 in English

King James Version (KJV)
Wherefore doth the wicked contemn God? he hath said in his heart, Thou wilt not require [it].
World English Bible (WEB)
Why does the wicked person condemn God, and say in his heart, “God won’t call me into account”?
American Standard Version (ASV)
Wherefore doth the wicked contemn God, And say in his heart, Thou wilt not require [it]?
Bible in Basic English (BBE)
Why has the evil-doer a low opinion of God, saying in his heart, You will not make search for it?
Darby Translation (DBY)
Wherefore doth the wicked contemn God? He hath said in his heart, Thou wilt not require [it].
Webster's Bible (WBS)
Why doth the wicked contemn God? he hath said in his heart, Thou wilt not require [it] .
Young's Literal Translation (YLT)
Wherefore hath the wicked despised God? He hath said in his heart, 'It is not required.'

Read in context

  1. 11ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറെച്ചിരിക്കുന്നു; അവൻ ഒരുനാളും കാണുകയില്ല എന്നു അവൻ ഹൃദയത്തിൽ പറയുന്നു.
  2. 12യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ.
  3. 13ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു?
  4. 14നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‌വാൻ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നേത്താൻ നിങ്കൽ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.
  5. 15ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.
Read all of Psalm 10

Cross references

Original words (Hebrew)

Psalm 10:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.