Skip to content
ThuthiThuthiThuthi
Psalms · chapter 30 · verse 6

Psalm 30:6 in Malayalam

ഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാൻ പറഞ്ഞു.

Nyaan orunaalum kulungngippokayilla ennu ente sukhakaalattu nyaan paranynyu.

Psalm 30:6 in English

King James Version (KJV)
And in my prosperity I said, I shall never be moved.
World English Bible (WEB)
As for me, I said in my prosperity, “I shall never be moved.”
American Standard Version (ASV)
As for me, I said in my prosperity, I shall never be moved.
Bible in Basic English (BBE)
When things went well for me I said, I will never be moved.
Darby Translation (DBY)
As for me, I said in my prosperity, I shall never be moved.
Webster's Bible (WBS)
And in my prosperity I said, I shall never be moved.
Young's Literal Translation (YLT)
And I — I have said in mine ease, 'I am not moved — to the age.

Read in context

  1. 4യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‌വിൻ.
  2. 5അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
  3. 6ഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാൻ പറഞ്ഞു.
  4. 7യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറെച്ചു നില്ക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറെച്ചു, ഞാൻ ഭ്രമിച്ചുപോയി.
  5. 8യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാൻ യാചിച്ചു.
Read all of Psalm 30

Cross references

Original words (Hebrew)

Psalm 30:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.