Psalms · chapter 104 · verse 10
Psalm 104:10 in Malayalam
അവൻ ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു.
Avan uravukale taazhvarakalilekku ozhukkunnu; ava malakalute itayilkooti olikkunnu.
Psalm 104:10 in English
- King James Version (KJV)
- He sendeth the springs into the valleys, [which] run among the hills.
- World English Bible (WEB)
- He sends springs into the valleys. They run among the mountains.
- American Standard Version (ASV)
- He sendeth forth springs into the valleys; They run among the mountains;
- Bible in Basic English (BBE)
- You sent the springs into the valleys; they are flowing between the hills.
- Darby Translation (DBY)
- He sendeth the springs into the valleys: they run among the mountains;
- Webster's Bible (WBS)
- He sendeth the springs into the valleys, [which] run among the hills.
- Young's Literal Translation (YLT)
- Who is sending forth fountains in valleys, Between hills they go on.
Read in context
- 8മലകൾ പൊങ്ങി, താഴ്വരകൾ താണു - നീ അവെക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;
- 9ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവെക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു.
- 10അവൻ ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു.
- 11അവയിൽനിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീർക്കുന്നു;
- 12അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
Cross references
- Isaiah 41:18 യെശയ്യാവ് 41:18ഞാൻ പാഴ്മലകളിൽ നദികളെയും താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാൻ നീർപൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.
- Psalm 107:35 സങ്കീർത്തനങ്ങൾ 107:35അവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.
- Isaiah 35:7 യെശയ്യാവ് 35:7മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും, കുറുക്കന്മാരുടെ പാർപ്പിടത്തു, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഓടയും ഞാങ്ങണയും വളരും.
- Deuteronomy 8:7 ആവർത്തനം 8:7നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;