Skip to content
ThuthiThuthiThuthi
Psalms · chapter 104 · verse 22

Psalm 104:22 in Malayalam

സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.

Sooryan udikkumpol ava matangngunnu; tangngalute guhakalil chennu kitakkunnu.

Psalm 104:22 in English

King James Version (KJV)
The sun ariseth, they gather themselves together, and lay them down in their dens.
World English Bible (WEB)
The sun rises, and they steal away, and lie down in their dens.
American Standard Version (ASV)
The sun ariseth, they get them away, And lay them down in their dens.
Bible in Basic English (BBE)
The sun comes up, and they come together, and go back to their secret places to take their rest.
Darby Translation (DBY)
The sun ariseth, they retreat, and lay them down in their dens.
Webster's Bible (WBS)
The sun ariseth, they collect, and lay themselves down in their dens.
Young's Literal Translation (YLT)
The sun riseth, they are gathered, And in their dens they crouch.

Read in context

  1. 20നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.
  2. 21ബാലസിംഹങ്ങൾ ഇരെക്കായി അലറുന്നു; അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു.
  3. 22സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.
  4. 23മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ.
  5. 24യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.
Read all of Psalm 104

Cross references

Original words (Hebrew)

Psalm 104:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.