Skip to content
ThuthiThuthiThuthi
Psalms · chapter 104 · verse 25

Psalm 104:25 in Malayalam

വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു.

Valippavum vistaaravum ulla samudram ataa kitakkunnu! Atil sanycharikkunna cheriyatum valiyatumaaya asankhyajantukkal untu.

Psalm 104:25 in English

King James Version (KJV)
[So is] this great and wide sea, wherein [are] things creeping innumerable, both small and great beasts.
World English Bible (WEB)
There is the sea, great and wide, in which are innumerable living things, both small and large animals.
American Standard Version (ASV)
Yonder is the sea, great and wide, Wherein are things creeping innumerable, Both small and great beasts.
Bible in Basic English (BBE)
There is the great, wide sea, where there are living things, great and small, more than may be numbered.
Darby Translation (DBY)
Yonder is the great and wide sea: therein are moving things innumerable, living creatures small and great.
Webster's Bible (WBS)
[So is] this great and wide sea, in which [are] creeping animals innumerable, both small and great beasts.
Young's Literal Translation (YLT)
This, the sea, great and broad of sides, There [are] moving things — innumerable, Living creatures — small with great.

Read in context

  1. 23മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ.
  2. 24യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.
  3. 25വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു.
  4. 26അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ടു.
  5. 27തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.
Read all of Psalm 104

Cross references

Original words (Hebrew)

Psalm 104:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.