Skip to content
ThuthiThuthiThuthi
Psalms · chapter 104 · verse 27

Psalm 104:27 in Malayalam

തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.

Takkasamayattu teen kittentatinnu iva okkeyum ninne kaattirikkunnu.

Psalm 104:27 in English

King James Version (KJV)
These wait all upon thee; that thou mayest give [them] their meat in due season.
World English Bible (WEB)
These all wait for you, that you may give them their food in due season.
American Standard Version (ASV)
These wait all for thee, That thou mayest give them their food in due season.
Bible in Basic English (BBE)
All of them are waiting for you, to give them their food in its time.
Darby Translation (DBY)
These all look unto thee, that thou mayest give their food in its season:
Webster's Bible (WBS)
These wait all upon thee; that thou mayest give [them] their food in due season.
Young's Literal Translation (YLT)
All of them unto Thee do look, To give their food in its season.

Read in context

  1. 25വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു.
  2. 26അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ടു.
  3. 27തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.
  4. 28നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവെക്കു നന്മകൊണ്ടു തൃപ്തിവരുന്നു.
  5. 29തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;
Read all of Psalm 104

Cross references

Original words (Hebrew)

Psalm 104:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.