Skip to content
ThuthiThuthiThuthi
Psalms · chapter 105 · verse 11

Psalm 105:11 in Malayalam

നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻദേശം തരും എന്നരുളിച്ചെയ്തു.

Ninte avakaashattinte ohariyaayi nyaan ninakku kanaandesham tarum ennarulichcheytu.

Psalm 105:11 in English

King James Version (KJV)
Saying, Unto thee will I give the land of Canaan, the lot of your inheritance:
World English Bible (WEB)
saying, “To you I will give the land of Canaan, the lot of your inheritance,”
American Standard Version (ASV)
Saying, Unto thee will I give the land of Canaan, The lot of your inheritance;
Bible in Basic English (BBE)
Saying, To you will I give the land of Canaan, the measured line of your heritage:
Darby Translation (DBY)
Saying, Unto thee will I give the land of Canaan, the lot of your inheritance;
Webster's Bible (WBS)
Saying, To thee will I give the land of Canaan, the lot of your inheritance:
Young's Literal Translation (YLT)
Saying, 'To thee I give the land of Canaan, The portion of your inheritance,'

Read in context

  1. 9അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
  2. 10അതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.
  3. 11നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻദേശം തരും എന്നരുളിച്ചെയ്തു.
  4. 12അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.
  5. 13അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
Read all of Psalm 105

Cross references

Original words (Hebrew)

Psalm 105:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.