Skip to content
ThuthiThuthiThuthi
Psalms · chapter 106 · verse 22

Psalm 106:22 in Malayalam

ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു.

Chengkatalingkal bhayangkarakaaryangngalum cheytavanaayi tangngalute rakshitaavaaya daivatte avar marannukalanynyu.

Psalm 106:22 in English

King James Version (KJV)
Wondrous works in the land of Ham, [and] terrible things by the Red sea.
World English Bible (WEB)
wondrous works in the land of Ham, and awesome things by the Red Sea.
American Standard Version (ASV)
Wondrous works in the land of Ham, [And] terrible things by the Red Sea.
Bible in Basic English (BBE)
Works of wonder in the land of Ham, and things of fear by the Red Sea.
Darby Translation (DBY)
Wondrous works in the land of Ham, terrible things by the Red Sea.
Webster's Bible (WBS)
Wondrous works in the land of Ham, [and] terrible things by the Red sea.
Young's Literal Translation (YLT)
Of wonderful things in the land of Ham, Of fearful things by the sea of Suph.

Read in context

  1. 20ഇങ്ങനെ അവർ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീർത്തു.
  2. 21മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും
  3. 22ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു.
  4. 23ആകയാൽ അവരെ നശിപ്പിക്കുമെന്നു അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
  5. 24അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.
Read all of Psalm 106

Cross references

Original words (Hebrew)

Psalm 106:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.