Skip to content
ThuthiThuthiThuthi
Psalms · chapter 106 · verse 25

Psalm 106:25 in Malayalam

അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു.

Avar tangngalute kootaarangngalilvechchu pirupiruttu; yahovayute vachanam kelkkaateyirunnu.

Psalm 106:25 in English

King James Version (KJV)
But murmured in their tents, [and] hearkened not unto the voice of the LORD.
World English Bible (WEB)
but murmured in their tents, and didn’t listen to the LORD’s voice.
American Standard Version (ASV)
But murmured in their tents, And hearkened not unto the voice of Jehovah.
Bible in Basic English (BBE)
Talking against him secretly in their tents, they did not give ear to the voice of the Lord.
Darby Translation (DBY)
But murmured in their tents: they hearkened not unto the voice of Jehovah.
Webster's Bible (WBS)
But murmured in their tents, [and] hearkened not to the voice of the LORD.
Young's Literal Translation (YLT)
And they murmur in their tents, They have not hearkened to the voice of Jehovah.

Read in context

  1. 23ആകയാൽ അവരെ നശിപ്പിക്കുമെന്നു അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
  2. 24അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.
  3. 25അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു.
  4. 26അതുകൊണ്ടു അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും
  5. 27അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു.
Read all of Psalm 106

Cross references

Original words (Hebrew)

Psalm 106:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.