Psalms · chapter 109 · verse 19
Psalm 109:19 in Malayalam
അതു അവന്നു പുതെക്കുന്ന വസ്ത്രംപോലെയും നിത്യം അരെക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.
Atu avannu putekkunna vastrampoleyum nityam arekku kettunna kachchapoleyum irikkatte.
Psalm 109:19 in English
- King James Version (KJV)
- Let it be unto him as the garment [which] covereth him, and for a girdle wherewith he is girded continually.
- World English Bible (WEB)
- Let it be to him as the clothing with which he covers himself, for the belt that is always around him.
- American Standard Version (ASV)
- Let it be unto him as the raiment wherewith he covereth himself, And for the girdle wherewith he is girded continually.
- Bible in Basic English (BBE)
- Let it be to him as a robe which he puts on, let it be like a band which is round him at all times.
- Darby Translation (DBY)
- Let it be unto him as a garment with which he covereth himself, and for a girdle wherewith he is constantly girded.
- Webster's Bible (WBS)
- Let it be to him as the garment [which] covereth him, and for a girdle with which he is girded continually.
- Young's Literal Translation (YLT)
- It is to him as apparel — he covereth himself, And for a continual girdle he girdeth it on.
Read in context
- 17ശാപം അവന്നു പ്രിയമായിരുന്നു; അതു അവന്നു ഭവിച്ചു; അനുഗ്രഹം അവന്നു അപ്രിയമായിരുന്നു; അതു അവനെ വിട്ടകന്നു പോയി.
- 18അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.
- 19അതു അവന്നു പുതെക്കുന്ന വസ്ത്രംപോലെയും നിത്യം അരെക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.
- 20ഇതു എന്റെ എതിരാളികൾക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു.
- 21നീയോ കർത്താവായ യഹോവേ, നിന്റെ നാമത്തിന്നടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ടു എന്നെ വിടുവിക്കേണമേ.
Cross references
- Psalm 109:29 സങ്കീർത്തനങ്ങൾ 109:29എന്റെ എതിരാളികൾ നിന്ദ ധരിക്കും; പുതെപ്പു പുതെക്കുംപോലെ അവർ ലജ്ജ പുതെക്കും.
- Psalm 132:18 സങ്കീർത്തനങ്ങൾ 132:18ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.
- Psalm 35:26 സങ്കീർത്തനങ്ങൾ 35:26എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ.
- Psalm 109:18 സങ്കീർത്തനങ്ങൾ 109:18അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.