Skip to content
ThuthiThuthiThuthi
Psalms · chapter 109 · verse 20

Psalm 109:20 in Malayalam

ഇതു എന്റെ എതിരാളികൾക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു.

Itu ente etiraalikalkkum enikku virodhamaayi dosham parayunnavarkkum yahova kotukkunna pratiphalam aakunnu.

Psalm 109:20 in English

King James Version (KJV)
[Let] this [be] the reward of mine adversaries from the LORD, and of them that speak evil against my soul.
World English Bible (WEB)
This is the reward of my adversaries from the LORD, of those who speak evil against my soul.
American Standard Version (ASV)
This is the reward of mine adversaries from Jehovah, And of them that speak evil against my soul.
Bible in Basic English (BBE)
Let this be the reward given to my haters from the Lord, and to those who say evil of my soul.
Darby Translation (DBY)
Let this be the reward of mine adversaries from Jehovah, and of them that speak evil against my soul.
Webster's Bible (WBS)
[Let] this [be] the reward of my adversaries from the LORD, and of them that speak evil against my soul.
Young's Literal Translation (YLT)
This [is] the wage of mine accusers from Jehovah, And of those speaking evil against my soul.

Read in context

  1. 18അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.
  2. 19അതു അവന്നു പുതെക്കുന്ന വസ്ത്രംപോലെയും നിത്യം അരെക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.
  3. 20ഇതു എന്റെ എതിരാളികൾക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു.
  4. 21നീയോ കർത്താവായ യഹോവേ, നിന്റെ നാമത്തിന്നടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ടു എന്നെ വിടുവിക്കേണമേ.
  5. 22ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു.
Read all of Psalm 109

Cross references

Original words (Hebrew)

Psalm 109:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.