Skip to content
ThuthiThuthiThuthi
Psalms · chapter 16 · verse 8

Psalm 16:8 in Malayalam

ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.

Nyaan yahovaye eppozhum ente mumpil vechchirikkunnu; avan ente valattubhaagattullatukontu nyaan kulungngippokayilla.

Psalm 16:8 in English

King James Version (KJV)
I have set the LORD always before me: because [he is] at my right hand, I shall not be moved.
World English Bible (WEB)
I have set the LORD always before me. Because he is at my right hand, I shall not be moved.
American Standard Version (ASV)
I have set Jehovah always before me: Because he is at my right hand, I shall not be moved.
Bible in Basic English (BBE)
I have put the Lord before me at all times; because he is at my right hand, I will not be moved.
Darby Translation (DBY)
I have set Jehovah continually before me; because [he is] at my right hand, I shall not be moved.
Webster's Bible (WBS)
I have set the LORD always before me: because [he is] at my right hand, I shall not be moved.
Young's Literal Translation (YLT)
I did place Jehovah before me continually, Because — at my right hand I am not moved.

Read in context

  1. 6അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.
  2. 7എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
  3. 8ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.
  4. 9അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും.
  5. 10നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.
Read all of Psalm 16

Cross references

Original words (Hebrew)

Psalm 16:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.