Skip to content
ThuthiThuthiThuthi
Psalms · chapter 68 · verse 14

Psalm 68:14 in Malayalam

സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.

Sarvvashaktan avite raajaakkanmaare chitarichchappol salmonil himam peyyukayaayirunnu.

Psalm 68:14 in English

King James Version (KJV)
When the Almighty scattered kings in it, it was [white] as snow in Salmon.
World English Bible (WEB)
When the Almighty scattered kings in her, it snowed on Zalmon.
American Standard Version (ASV)
When the Almighty scattered kings therein, [It was as when] it snoweth in Zalmon.
Bible in Basic English (BBE)
When the Most High put the kings to flight, it was as white as snow in Salmon.
Darby Translation (DBY)
When the Almighty scattered kings in it, it became snow-white as Zalmon.
Webster's Bible (WBS)
When the Almighty scattered kings in it, it was [white] as snow in Salmon.
Young's Literal Translation (YLT)
When the Mighty spreadeth kings in it, It doth snow in Salmon.

Read in context

  1. 12സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.
  2. 13നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
  3. 14സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.
  4. 15ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു. ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.
  5. 16കൊടുമുടികളേറിയ പർവ്വതങ്ങളേ, ദൈവം വസിപ്പാൻ ഇച്ഛിച്ചിരിക്കുന്ന പർവ്വതത്തെ നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നതു എന്തു? യഹോവ അതിൽ എന്നേക്കും വസിക്കും.
Read all of Psalm 68

Cross references

Original words (Hebrew)

Psalm 68:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.