Psalms · chapter 116 · verse 19
Psalm 116:19 in Malayalam
ഞാൻ യഹോവെക്കു എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിപ്പിൻ.
Nyaan yahovekku ente nerchchakale avante sakalajanavum kaanke kazhikkum. Yahovaye stutippin.
Psalm 116:19 in English
- King James Version (KJV)
- In the courts of the LORD’s house, in the midst of thee, O Jerusalem. Praise ye the LORD.
- World English Bible (WEB)
- in the courts of the LORD’s house, in the middle of you, Jerusalem. Praise the LORD!
- American Standard Version (ASV)
- In the courts of Jehovah’s house, In the midst of thee, O Jerusalem. Praise ye Jehovah.
- Bible in Basic English (BBE)
- In the Lord's house, even in Jerusalem. Praise be to the Lord.
- Darby Translation (DBY)
- In the courts of Jehovah's house, in the midst of thee, O Jerusalem. Hallelujah!
- Webster's Bible (WBS)
- In the courts of the LORD'S house, in the midst of thee, O Jerusalem. Praise ye the LORD.
- Young's Literal Translation (YLT)
- In the courts of the house of Jehovah, In thy midst, O Jerusalem, praise ye Jah!
Read in context
- 17ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
- 18യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും
- 19ഞാൻ യഹോവെക്കു എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിപ്പിൻ.
Cross references
- Psalm 96:8 സങ്കീർത്തനങ്ങൾ 96:8യഹോവെക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിൻ; തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
- Psalm 135:2 സങ്കീർത്തനങ്ങൾ 135:2യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിൻ പ്രാകാരങ്ങളിലും നില്ക്കുന്നവരേ,
- Psalm 100:4 സങ്കീർത്തനങ്ങൾ 100:4അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.
- Psalm 118:19–20 സങ്കീർത്തനങ്ങൾ 118:19–20നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്നു യഹോവെക്കു സ്തോത്രം ചെയ്യും. യഹോവയുടെ വാതിൽ ഇതു തന്നേ; നീതിമാന്മാർ അതിൽകൂടി കടക്കും.
- 2 Chronicles 6:6 2 ദിനവൃത്താന്തം 6:6എങ്കിലും എന്റെ നാമം ഇരിക്കേണ്ടതിന്നു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്തു.
- Psalm 122:3–4 സങ്കീർത്തനങ്ങൾ 122:3–4തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ! അവിടേക്കു ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്വാൻ കയറിച്ചെല്ലുന്നു.