Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 100

Psalm 119:100 in Malayalam

നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാൻ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.

Ninte pramaanangngale anusarikkayaal nyaan vayodhikanmaarilum vivekameriyavanaakunnu.

Psalm 119:100 in English

King James Version (KJV)
I understand more than the ancients, because I keep thy precepts.
World English Bible (WEB)
I understand more than the aged, because I have kept your precepts.
American Standard Version (ASV)
I understand more than the aged, Because I have kept thy precepts.
Bible in Basic English (BBE)
I have more wisdom than the old, because I have kept your orders.
Darby Translation (DBY)
I understand more than the aged, because I have observed thy precepts.
Webster's Bible (WBS)
I understand more than the ancients, because I keep thy precepts.
Young's Literal Translation (YLT)
Above elders I understand more, For Thy precepts I have kept.

Read in context

  1. 98നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു.
  2. 99നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകല ഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു.
  3. 100നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാൻ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.
  4. 101നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാൻ സകല ദുർമ്മാർഗ്ഗത്തിൽനിന്നും കാൽ വിലക്കുന്നു.
  5. 102നീ എന്നെ ഉപദേശിച്ചിരിക്കയാൽ ഞാൻ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:100 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.